Flash News

മറിയാമ്മ യോഹന്നാന്‍ താമരവേലില്‍ (86) നിര്യാതയായി

February 9, 2019 , ജയപ്രകാശ് നായര്‍

Thamaraveliന്യൂയോര്‍ക്ക്: ശ്രീമതി മറിയാമ്മ യോഹന്നാന്‍ താമരവേലില്‍ (86) ഫെബ്രുവരി 8 വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ വെച്ച് നിര്യാതയായി. ഭര്‍ത്താവ് പരേതനായ ഉമ്മന്‍ യോഹന്നാന്‍ താമരവേലില്‍.

മക്കള്‍: ലിസി, വത്സമ്മ, ജോര്‍ജ്, മണിക്കുട്ടി, സജി.

മരുമക്കള്‍: രാജു, പരേതനായ തോമസ്, ബെക്കി, അനിയന്‍‌കുഞ്ഞ്, സുജ.

പതിനൊന്ന് പേരക്കുട്ടികളും ആറ് പേരക്കുട്ടികളുടെ മക്കളുമുണ്ട്.

ഫെബ്രുവരി 9 ശനിയാഴ്ച വൈകീട്ട് 5:30ന് ജോര്‍ജ് താമരവേലിലിന്റെ വസതിയില്‍ (5 Medford Place, Nanuet, NY 10954)
വെച്ച് പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്.

പൊതുദര്‍ശനം: ഫെബ്രുവരി 10 ഞായറാഴ്ച വൈകീട്ട് 5:00 മണി മുതല്‍ 9:00 മണി വരെ (St. Gregorios Orthodox Church, 175 Cherry Lane, Floral Park, NY 11001).

സംസ്ക്കാര ശുശ്രൂഷ: ഫെബ്രുവരി 11 തിങ്കളാഴ്ച്ച രാവിലെ 9:00 മണിക്ക് (St. Gregorios Orthodox Church, 175 Cherry Lane, Floral Park, NY 11001). തുടര്‍ന്ന് പതിനൊന്നു മണിക്ക് കാത്തലിക് സെമിത്തേരിയില്‍ സംസ്ക്കാരം (Catholic Cemeteries, 80-01 Metropoliton Ave, Middle Village, NY 11379) നടക്കും.

വിവരങ്ങള്‍ക്ക്: ജോര്‍ജ് താമരവേലില്‍ 845 300 1808, 845 627 0536.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top