Flash News

മട്ടണ്‍ അണ്ടിപ്പരിപ്പ് മസാല കുര്‍മ്മ

February 10, 2019

mutton-cashewnut-masala-korma

ആവശ്യമുള്ള ചേരുവകള്‍:

• മട്ടണ്‍ – 1 കിലോ
• അണ്ടിപ്പരിപ്പ് – 20
• കറുവപ്പട്ട – 2
• ഗ്രാമ്പു – 3
• കസ്കസ് – 2 ടീസ്പൂണ്‍
• ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടീസ്പൂണ്‍
• മല്ലിപൊടി – 1 ടീസ്പൂണ്‍
• മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
• ജീരകപ്പൊടി – 1/2 ടീസ്പൂണ്‍
• പുതിനയില – 2 ടേബിള്‍ സ്പൂണ്‍
• മല്ലിയില – 1 ടേബിള്‍ സ്പൂണ്‍
• ഫ്രഷ് ക്രീം – 100 മില്ലി
• വലിയ ഉള്ളി – 1
• പച്ചമുളക് – 5
• ഉപ്പ് – ആവശ്യത്തിന്
• എണ്ണ – 3 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

– ഇഞ്ചി വെളുത്തുള്ളി ചതച്ചത് മഞ്ഞള്‍ പൊടി ഉപ്പ് എന്നിവ ചേര്‍ത്ത് മട്ടണ്‍ പ്രഷര്‍ കുക്കറില്‍ വേവിക്കുക.
– വലിയ ഉള്ളി നീളത്തില്‍ അരിയുക.
– പാത്രത്തില്‍ വെള്ളം എടുക്കുക.
– അതിലേക്കു ഉള്ളി കറുവപ്പട്ട ഗ്രാമ്പു പച്ചമുളക് അണ്ടിപ്പരിപ്പ് ചേര്‍ത്ത് തിളപ്പിക്കുക.
– പാന്‍ ചൂടാക്കി എണ്ണ ഒഴിക്കുക.
– ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് വറുത്തെടുക്കുക.
– അതിലേക്ക് മല്ലിപൊടി ജീരക പൊടി ചേര്‍ത്ത് കുറച്ചു മിനിറ്റ് വറുത്തെടുക്കുക.
– മസാല പാകമാകുന്നത് വരെ വറുത്തെടുക്കുക.
– മല്ലിയില പുതിന ഇല എന്നിവ ചേര്‍ക്കുക.
– ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് മണം വരുന്നത് വരെ വറുത്തെടുക്കുക.
– വേവിച്ച മട്ടണ്‍ ചേര്‍ത്ത് അഞ്ചു മിനിറ്റ് വറുത്തെടുക്കുക.
– മറ്റൊരു പാത്രത്തിലേക്ക് ഫ്രഷ് ക്രീം ചേർക്കുക.
– തീയണച്ചു വിളമ്പുക

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top