Flash News
എറണാകുളം നഗരത്തിൽ വന്‍ അഗ്നിബാധ; ആളപായമില്ല   ****    ആ കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്തേണ്ട; ഐസില്‍ ചേരാന്‍ സിറിയയിലേക്ക് പോയി അവിടെ പ്രസവിച്ച ഷമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി   ****    മക്കളെ നഷ്ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്; ഞാന്‍ നിങ്ങളെ കാണാന്‍ വരുന്നുണ്ട്; കൃപേഷിന്റേയും ശരത്‌ലാലിന്റേയും മാതാപിതാക്കളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി   ****    ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷങ്ങളെത്തി; രാവിലെ 10:15-ന് ചടങ്ങുകള്‍ക്ക് ശുഭാരംഭം   ****    കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം; വെട്ടിയത് കഞ്ചാവ് ലഹരിയില്‍: പീതാംബരന്റെ മൊഴി പുറത്ത്   ****   

ഉമ്മന്‍ ജോര്‍ജ് (സോമന്‍) നിര്യാതനായി

February 12, 2019 , പി.പി. ചെറിയാന്‍

ummanഡിട്രോയ്റ്റ് : മാവേലിക്കര ചെറുകോല്‍ മണത്തറ ഉമ്മന്‍ ജോര്‍ജ് (സോമന്‍-68) നിര്യാതനായി. ഡിട്രോയ്റ്റില്‍ ഉദ്യോഗസ്ഥനായിരുന്ന ഉമ്മന്‍ ഈയ്യിടെയാണ് നാട്ടിലേക്ക് അവധിക്ക് പോയത്. നാട്ടില്‍ വെച്ചായിരുന്നു അന്ത്യം.

ദീര്‍ഘകാലം ഡിട്രോയ്റ്റില്‍ കുടുംബസമേതം താമസിച്ചിരുന്ന ഉമ്മന്‍ ഡിട്രോയ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകാംഗമായിരുന്നു. മല്ലപ്പിള്ളി എണാട് കുടുംബാംഗം ഷീബാ ജോര്‍ജാണ് ഭാര്യ.

മക്കള്‍: സുനിത്, ലിനിത്ത്, വിനിത്ത് (എല്ലാവരും ഡിട്രോയ്റ്റ്).

മരുമക്കള്‍: മെറില്‍, പ്രിന്‍സി, നിറ്റി.

സംസ്‌ക്കാരം പിന്നീട് കേരളത്തില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനൊ 586-909-6399

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top