Flash News
പോലീസിന്റെ മൂന്നാം മുറ വെച്ചു പൊറുപ്പിക്കാനാവില്ല; പോലീസ് സേനയിലും ചാരന്മാരുണ്ടെന്ന് മുഖ്യ മന്ത്രി   ****    രാജ്കുമാര്‍ കസ്റ്റഡി മരണം; മുന്‍ ഇടുക്കി എസ്‌പിക്കെതിരെ ഒന്നാം പ്രതി എസ് ഐ സാബുവിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍; ഡപ്യൂട്ടി പ്രിസന്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു; താത്ക്കാലിക വാര്‍ഡനെ പിരിച്ചുവിട്ടു   ****    ‘ഓണം മലയാളം’ തിരുവാതിരക്കളി മത്സരം   ****    കര്‍ഷക പ്രസ്ഥാനങ്ങള്‍ സംഘടിച്ചു നീങ്ങേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം: മാര്‍ മാത്യു അറയ്ക്കല്‍   ****    ലോക പ്രശസ്ത ഹസ്തരേഖാ വിദഗ്ധനും, ആയുര്‍വേദ ചികിത്സകനുമായ ഡോ. ജയനാരായണ്‍ജി ആഗസ്ത് 5 മുതല്‍ അമേരിക്ക സന്ദര്‍ശിക്കുന്നു   ****   

ജോയി ചെമ്മാച്ചേലിന്‍റെ നിര്യാണത്തില്‍ ഫോമാ സെന്‍ട്രല്‍ (ഷിക്കാഗോ) റീജിയന്‍ അനുശോചനം രേഖപ്പെടുത്തി

February 12, 2019 , പന്തളം ബിജു തോമസ്‌

Joy-1ഷിക്കാഗോ: സംഘടനാ രംഗത്തും, സാമുദായിക രംഗത്തും, കലാ-സാംസ്കാരിക രംഗത്തും, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ആദരണീയനായ ശ്രീമാന്‍ ജോയി ചെമ്മാച്ചേലിന്‍റെ നിര്യാണത്തില്‍ ഫോമാ സെന്‍ട്രല്‍ റീജിയന്‍ ഭാരവാഹികളായ ആര്‍.വി.പി ബിജി ഫിലിപ്പ് ഇടാട്ട്, ജോണ്‍ പാട്ടപ്പതി (നാഷണല്‍ കമ്മറ്റിയംഗം), ആഷ്‌ലി ജോര്‍ജ് (നാഷണല്‍ കമ്മറ്റിയംഗം), പീറ്റര്‍ കുളങ്ങര, ഡോ. സാല്‍ബി പോള്‍ ചെന്നോത്ത്, ബിജി സി. മാണി, അച്ചന്‍കുഞ്ഞ് മാത്യു, സ്റ്റാന്‍ലി കളരിയ്ക്കാമുറി, സിനു പാലയ്ക്കാതടം, നിഷ എറിക് എന്നിവര്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ട് അറിയിച്ചതാണിത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top