Flash News

ശമ്പള വര്‍ദ്ധനവ്; ഡെന്‍വര്‍ അദ്ധ്യാപകരുടെ സമരം രണ്ടാം ദിവസം തുടരുന്നു

February 13, 2019 , പി.പി. ചെറിയാന്‍

download (1)ഡെന്‍വര്‍ (കൊളറാഡൊ): ശമ്പളവര്‍ദ്ധനവും, തൊഴില്‍ സുരക്ഷിതത്വവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു ഡെന്‍വര്‍ പബ്ലിക് സ്‌ക്കൂള്‍ അദ്ധ്യാപകര്‍ ആരംഭിച്ച ബഹിഷ്‌ക്കരണ സമരം രണ്ടാം ദിവസം പിന്നിട്ടു.

കഴിഞ്ഞ വാരാന്ത്യം അദ്ധ്യാപക യൂണിയനും, സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഫെബ്രുവരി 11 തിങ്കളാഴ്ച മുതല്‍ അദ്ധ്യാപകര്‍ സമരരംഗത്തെത്തിയത്. 15 മാസമായി ഇതേ ആവശ്യം ഉന്നയിച്ചു അദ്ധ്യാപകര്‍ നിവേദനങ്ങളും ചര്‍ച്ചകളും നടത്തിയിരുന്നു.

ഡെന്‍വര്‍ അദ്ധ്യാപകന്റെ തുടക്ക വാര്‍ഷിക ശമ്പളം (2019-20) 43255 ഡോളറാണ് 2100 അദ്ധ്യാപകരാണ് സമരരംഗത്തുള്ളത് ഇരുപത് വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് അദ്ധ്്യാ  പകര്‍ സമരത്തിനിറങ്ങിയത്.

ചര്‍ച്ച തുടരുമെന്നു യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. അദ്ധ്യാപകര്‍ ആഴ്ചയില്‍ 40 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യണമെന്നത് അംഗീകരിക്കാനാവില്ലെന്നും യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.

DENVER, CO - FEBRUARY 11: Teachers Caitlin Weaver, middle, and Chelsea Geier, right, both Language Arts teachers at Bear Valley International School, line up along Lincoln street to shout out support for their cause to passing motorists before a large strike rally on the west steps of the State capitol on the first day of the Denver Public Schools Teacher's strike on February 11, 2019 in Denver, Colorado. Today was the first day that Denver Public School teachers started their strike. It is the first time in 25 years that teachers in Denver have gone on strike. Leaders of the union representing Denver Public SchoolsÕ educators ended contract negotiations with the district Saturday evening after more than six hours of last-ditch talks, announcing they would go through with plans for the cityÕs first teacher strike in 25 years. More negotiations are set for Tuesday. (Photo by Helen H. Richardson/The Denver Post)download

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top