Flash News

സ്വാഗത സംഘം രൂപീകരിച്ചു

February 13, 2019 , .

LOGOപാലക്കാട്: ഫെബ്രുവരി 21 ന് പാലക്കാട്, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ മണ്ഡലങ്ങള്‍ ഉൾപ്പെടുന്ന പാലക്കാട് മേഘലാ സംവരണ പ്രക്ഷോഭ സമ്മേളനത്തിന്റെ സ്വാഗത സംഘം വെല്‍ഫെയര്‍ പാര്‍ട്ടി സ്റ്റേറ്റ് കമ്മിറ്റി അംഗം എം.സുലൈമാന്‍ ഉല്‍ഘാടനം ചെയ്തു. സി. രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. എഫ്.ഐ.ടി യു.ജില്ലാ പ്രസിഡന്റ് കരീം പറളി, മണ്ഡലം ഭാരവാഹികളായ മോഹന്‍ദാസ്, മുഹമ്മദ് മാസ്റ്റര്‍, ഉസ്മാന്‍, ഷാജഹാന്‍, ചാമുണ്ണി മാങ്കുറിശി, ഷംസുദ്ധീന്‍, കെ.സലാം, ഷിഹാബ് പത്തിരിപ്പാല, മണികണ്ഠന്‍, മുനിസിപ്പല്‍ കൗണ്‍സിലർ സൗരിയത്ത് സുലൈമാന്‍, ആസിയ റസാഖ്, രഞ്ജിത് കൃഷ്ണ (ഫ്രറ്റേണിറ്റി) സലീം മുണ്ടൂര്‍ (അസറ്റ് ), ഖാജാ ഹുസൈന്‍, ശിഹാബ്, ജാഫര്‍ എന്നിവര്‍ സംസാരിച്ചു. പി.ഡി.രാജേഷ് നന്ദി പറഞ്ഞു. സ്വാഗത സംഘം കണ്‍വീനറെയും വിവിധ വകുപ്പ് കണ്‍വീനർമാരെയും യോഗം നിശ്ചയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top