Flash News

അന്ന ജോര്‍ജ് ടൊറാന്റൊയില്‍ നിര്യാതയായി

February 14, 2019 , പി.പി. ചെറിയാന്‍

PHOTO-2019-02-13-19-25-50ടൊറാന്റോ (കാനഡ): തൃശൂര്‍ പരേതനായ തൈക്കാടന്‍ തോമ ജോര്‍ജ്ജിന്റെ (റ്റി.റ്റി.ജോര്‍ജ്) ഭാര്യ അന്ന (എല്‍സി 81) ടൊറന്റൊ (കാനഡ) യില്‍ നിര്യാതയായി. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി കാനഡയിലുള്ള മകന്‍ മോഹന്റെ വസതയില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

മക്കള്‍: സീന (കാനഡ), തോമസ് (തൃശൂര്‍), മോഹന്‍ (കാനഡ).

സംസ്‌ക്കാര ശുശ്രൂഷ കര്‍മ്മം ഫെബ്രുവരി 15 വെള്ളി രാവിലെ 8 മുതല്‍ 11 വരെ തൃശൂര്‍ പറവട്ടാനിയിലുള്ള മകന്‍ തോമസിന്റെ ഭവനത്തിലും തുടര്‍ന്ന് 11 മണിക്ക് തൃശൂര്‍ കിഴക്കേകോട്ട മാര്‍ യോഹന്നാന്‍ മംദ്ദാന പള്ളിയില്‍ വെച്ചും നടക്കുന്നതാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top