Flash News

മറിയാമ്മ തോമസ് (അമ്മിണി, 83) നിര്യാതയായി

February 16, 2019 , സജി ടി. മാത്യു

Mrs. Mariamma Thomasന്യൂജേഴ്‌സി: പരേതനായ കെ.വി.തോമസിന്റെ ഭാര്യ മറിയാമ്മ തോമസ്(അമ്മിണി) ന്യൂജേഴ്‌സിയില്‍ നിര്യാതയായി. പൂരത്തൂര്‍ പുല്ലാട് സ്വദേശിയാണ്. പുല്ലാട് പരേതരായ ജോര്‍ജ് റഹ്മാന്‍ സാറാമ്മ ദമ്പതികളുടെ മകളാണ് മറിയാമ്മ തോമസ.്

അനേക വര്‍ഷം മോറിസ് പ്ലെയ്ന്‍സ് ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന മകനായ ജോസ് തോമസിനോടും കുടുംബാംഗങ്ങളോടൊപ്പം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

മക്കള്‍ : ജോസസ്, സോണിയ സതീഷ്(പരേതന്‍).ന്യൂജേഴ്‌സി സെന്റ് പീറ്റേഴ്‌സ് മാര്‍ തോമ ചര്‍ച്ച്, ടീനക്ക് ഇടവകാംഗമായിരുന്നു.

വ്യൂവിംഗ് സര്‍വ്വീസ്തിയ്യതി: ശനിയാഴ്ച ഫെബ്രുവരി 16 5pm മുതല്‍ 7.30 pm വരെ.സ്ഥലം: സെന്റ് പീറ്റേഴ്‌സ് മാര്‍ തോമാ ചര്‍ച്ച്, ടീനക്ക്, ന്യൂജേഴ്‌സി 07666.

സംസ്കാര ശുശ്രൂഷകള്‍ മാതൃഇടവകാംഗമായ ബീതല്‍ മാര്‍ത്തോമ്മ ചര്‍ച്ച് പൂരത്തൂര്‍, പുല്ലാട്. പിന്നീട് നടത്തപ്പെടുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് തോമസ് 201 563 5627, സജി ടി. മാത്യു 201 925 5763.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top