Flash News

സ്റ്റാര്‍ എന്‍ സ്‌റ്റൈല്‍ ഫിറ്റ്‌നെസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

February 25, 2019 , മീഡിയ പ്ലസ്

STAR AND STYLE FITNESS

സ്റ്റാര്‍ എന്‍ സ്റ്റൈല്‍ ഫിറ്റ്‌നെസ് സെന്ററിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ സാലെം ഖലഫ് അല്‍ മന്നായിയും മാനേജിംഗ് ഡയറക്ടര്‍ പി.എം. അബ്ദുല്‍ സലാമും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു

ദോഹ: കിച്ചണ്‍ എക്യൂപ്‌മെന്റ്‌സ് രംഗത്ത് ഖത്തറില്‍ ശ്രദ്ധേയരായ സ്റ്റാര്‍ കിച്ചണ്‍ എക്യൂപ്‌മെന്റ്‌സിന്റെ ഫിറ്റ്‌നെസ് രംഗത്തെ പുതിയ സംരംഭം സ്റ്റാര്‍ എന്‍ സ്റ്റൈല്‍ ഫിറ്റ്‌നെസ് സെന്റര്‍ ഫുറൂസിയ സ്ട്രീറ്റില്‍ സൂ സിഗ്‌നലിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. ചെയര്‍മാന്‍ സാലെം ഖലഫ് അല്‍ മന്നായിയും മാനേജിംഗ് ഡയറക്ടര്‍ പി.എം. അബ്ദുല്‍ സലാമും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മാനേജര്‍ മുഹമ്മദ് ശഫീഖ്, കിയാല്‍ ഡയറക്ടര്‍ ഡോ. എം.പി ഹസ്സന്‍ കുഞ്ഞി, ഡോ. അബ്ദുല്‍ റഷീദ്, മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര, നസീര്‍ മുസാഫി തുടങ്ങിയവര്‍ പങ്കെടുത്തു.

അത്യാധുനിക ഫിറ്റ്‌നെസ് ഉപകരണങ്ങള്‍ സജ്ജമാക്കിയ സെന്ററില്‍ മിസ്റ്റര്‍ ഇന്ത്യ സൂരജിന്റെ നേതൃത്വത്തിലാണ് ട്രൈയിനിംഗ് നടക്കുന്നത്. പ്രായമാവര്‍ക്കും, അസുഖമുള്ളവര്‍ക്കും കുട്ടികള്‍ക്കും വേണ്ടി ട്രെയ്‌നര്‍ കം ഫിസിയോതെറാപ്പിസ്റ്റ് മണികണ്ഠന്റെ സേവനം സെന്ററില്‍ ലഭ്യമാണ്. ബോഡി ബില്‍ഡിംഗ്, ഫിറ്റ്‌നെസ്, എയറോബിക്‌സ് & എക്‌സര്‍സൈസ്, പൈലറ്റ്‌സ് & പവര്‍ യോഗ, ഫംഗ്ഷണല്‍ ട്രൈനിംഗ്, ബേസിക് ക്രോസ് ഫിറ്റ്, ഇഞ്ച്വുറി പ്രവിവെന്‍ഷന്‍ വര്‍ക്കൗട്ട്, കിഡ്‌സ് ട്രൈയിനിംഗ്, ന്യൂട്രീഷ്യന്‍ പ്ലാനിംഗ്, സ്റ്റീം ബാത്ത് തുടങ്ങി ശരീര സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്തുന്നതിനുള്ള സൗകര്യങ്ങള്‍ സെന്ററില്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top