Flash News

ഷോജ് എം രാജന്‍ (42) നിര്യാതനായി

February 28, 2019 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്

shon_InPixio-1ഡിട്രോയിറ്റ്: വിളയില്‍ പടിഞ്ഞാറ്റതില്‍ എം. രാജന്റെയും പരേതയായ വി. മേരിക്കുട്ടിയുടെയും മകനായ ഷോജ് എം. രാജന്‍ (42) മിഷിഗണിലെ ഒക്കേമോസ് സിറ്റിയില്‍ നിര്യാതനായി.

അനു ഷോജാണ് ഭാര്യ.

മക്കള്‍: അനുഷ് (11), സിയാ (3).

സഹോദരൻ: ജോഷ് എം. രാജന്‍ (ന്യൂയോര്‍ക്ക്).

സംസ്ക്കാര ശുശ്രൂഷ: മാര്‍ച്ച് 2, 2019 ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ മിഷിഗണിലെ ലാന്‍സിംഗ് സിറ്റിയിലെ, ട്രിനിറ്റി ദേവാലയത്തില്‍ (3355 Dunckel Rd, Lansing, MI 48911).

തുടർന്ന് ഈസ്റ്റ് ലോണ്‍ മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ (2400 Bennett Rd, Okemos, MI 48864) വച്ച് സംസ്ക്കാര ചടങ്ങുകള്‍ നടത്തപ്പെടും.

സാമൂഹിക സാംസ്ക്കാരിക വേദികളില്‍ സജീവമായിരുന്ന ഷോജ്, മലയാളി അസ്സോസിയേഷന്‍ ഓഫ് ലാന്‍സിംഗിന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലാന്‍സിംഗിലെ ഇന്ത്യന്‍ സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ പ്രസിഡന്റാണ്.

കുടുംബത്തെ സഹായിക്കാന്‍ ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു. https://www.gofundme.com/shojrajan


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top