Flash News

താറാവ് പെരട്ട്

March 6, 2019

1486796306128

ആവശ്യമുള്ള സാധനങ്ങള്‍

• താറാവ് ഇറച്ചി – 1 കിലോ
• സവാള – 1/2 കിലോ
• മഞ്ഞള്‍പൊടി – 3/4 ടീസ്പൂണ്‍
• കുരുമുളക് പൊടി -3 ടീസ്പൂണ്‍
• മുളക് – 1 1/2 ടീസ്പൂണ്‍
• കറുവപ്പട്ട/ഗ്രാമ്പൂ പൊടിച്ചത് – 3/4 ടീസ്പൂണ്‍
• വെളിച്ചെണ്ണ – 5 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

– എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് പൊടികള്‍ ചേര്‍ക്കുക.
– ഒരു മിനിറ്റിനു ശേഷം വെള്ളം ചേര്‍ക്കുക.
– നന്നായി റോസ്റ്റാകുന്നതുവരെ വെള്ളം ഒഴിച്ചു കൊടുക്കണം.
– എണ്ണയും മസാലയും ഒരു കുക്കറിലേക്ക് മാറ്റി അതിലേക്ക് താറാവിറച്ചിയും ഉള്ളിയും ചേര്‍ക്കുക.
– വെന്ത ശേഷം പാനിലേക്ക് മാറ്റി വറ്റിച്ചെടുക്കുക.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top