Flash News

ജി.​എം ഡ​യ​റ്റ് സ്പെഷ്യല്‍ സൂ​പ്പ്

March 6, 2019

instant-pot-weightloss-soup-5-768x1152

 

ആവശ്യമുള്ള സാധനങ്ങള്‍:

• വെള്ളം – ഒരു ലിറ്റര്‍
• സവാള – ആറ് എണ്ണം (വലുത്)
• കാപ്സിക്കം – രണ്ട് എണ്ണം
• തക്കാളി – മൂന്ന് എണ്ണം
• കാബേജ് – ഒരു വലിയ കഷണം
• സെലറി – ഒരു പിടി
• ലിപ്റ്റണ്‍ ഒനിയന്‍ സൂപ്പ് മിക്സ് – 4 പാക്കറ്റ് (ഇതിനു പകരം കുരുമുളകുപൊടി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ക്കാം)
• ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം:

ചേരുവകള്‍ ചെറിയ കഷണങ്ങളാക്കി വെള്ളത്തില്‍ വേവിച്ച് പാകത്തിന് ഉപ്പും മസാലയും ചേര്‍ത്ത് ഉപയോഗിക്കുക. ഈ സൂപ്പില്‍ പയറു-പരിപ്പു വര്‍ഗങ്ങളും കിഴങ്ങു വര്‍ഗങ്ങളും ഒഴികെ ഏതുതരം പച്ചക്കറികളും ചേര്‍ക്കാം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top