Flash News

കെ.എം. ഏബ്രഹാം (85) നിര്യാതനായി

March 7, 2019

Abrahamഹൂസ്റ്റണ്‍: കുമ്പനാട് മുട്ടുമണ്‍ സന്തോഷ് ഭവനില്‍ കെ.എം. ഏബ്രഹാം (അവറാച്ചന്‍, 85) നിര്യാതനായി. ഭാര്യ: തിരുമൂലപുരം ഐക്കരപറമ്പില്‍ പരേതയായ കുഞ്ഞുമോള്‍.

മക്കള്‍: സന്തോഷ് (ന്യൂജഴ്‌സി), സഞ്ജയ് (ദുബായ്), സുനില (ഹൂസ്റ്റണ്‍).

മരുമക്കള്‍: ജിജി (ദുബായ്), ഷാജി (ഹൂസ്റ്റണ്‍).

കൊച്ചുമക്കള്‍: സോയി, അങ്കിത, അനുഷ്ക, അലന്‍, ക്രിസ്റ്റ്.

സജി പുല്ലാട്

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top