Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

ഫാമിലി കോണ്‍ഫറന്‍സ് ടീം വാഷിംഗ്ടണ് ഡി.സി ഏരിയയിലെ 5 ഇടവകകള്‍ സന്ദര്‍ശിച്ചു

March 13, 2019

getPhoto (1)വാഷിംഗ്ടണ്‍ ഡി.സി: നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് പ്രതിനിധികള്‍ വാഷിംഗ്ടണ്‍, മേരിലാന്റ്, വിര്‍ജീനിയ ഏരിയകളിലെ അഞ്ച് ഇടവകകള്‍ സന്ദര്‍ശിച്ചു.

സെക്രട്ടറി ജോബി ജോണ്‍, ട്രഷറര്‍ മാത്യു വര്‍ഗീസ്, ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ്, ഭദ്രാസന കൗണ്‍സില്‍ അംഗം സജി പോത്തന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇടവകകള്‍ സന്ദര്‍ശിച്ചത്. ഇടവകകള്‍ നല്‍കിയ സ്വീകരണത്തിനും സഹായങ്ങള്‍ക്കും കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് നന്ദി അറിയിച്ചു.

ജൂലൈ 17 മുതല്‍ 20 വരെ പെന്‍സില്‍വേനിയയിലെ കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് കോണ്‍ഫറന്‍സ് നടക്കുക. രജിസ്‌ട്രേഷന്‍ ഇപ്പോഴും തുടരുന്നുവെന്ന് കമ്മിറ്റി അറിയിച്ചു.

രജിസ്‌ട്രേഷന്: www.fyconf.org

രാജന്‍ വാഴപ്പള്ളില്‍

getNewsImages (1) getNewsImages (2) getNewsImages (3) getNewsImages (4) getNewsImages

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top