Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

ഐ.പി.സി കാനഡാ റീജിയന്‍ യുവജന സംഘടനയ്ക്ക് നവ നേതൃത്വം

March 13, 2019 , നിബു വെള്ളവന്താനം

ടൊറൊന്റൊ: ഐ പി സി കാനഡാ റീജിയന്‍ യുവജന സംഘടനയായ പി വൈ പി എ യുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റര്‍ പെനിയേല്‍ ചെറിയാന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പി വൈ പി എ കമ്മറ്റിയില്‍ ഭാരവാഹികളായി ഇവാ. ജോസഫ് തോമസ് (ആക്റ്റിംഗ് പ്രസിഡന്റ്), ബ്രദര്‍ ഷെബു തരകന്‍ (വൈസ് പ്രസിഡന്റ്), ഇവാ. ജോമറ്റ് ആര്‍ വര്‍ഗീസ് (സെക്രട്ടറി), ബ്രദര്‍. സാം പടിഞ്ഞാറെക്കര (ജോയിന്റ് സെക്രട്ടറി), ഇവാ.സിജു ജോണ്‍ (ട്രഷറാര്‍), ബ്രദര്‍. ബ്ലെസ്സന്‍ വില്‍സന്‍ (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.

image1

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top