Flash News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ഏപ്രില്‍ 27-ന്

March 14, 2019 , ജോഷി വള്ളിക്കളം

cmaഷിക്കാഗോ: ഷിക്കഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രില്‍ 27 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 8 മണിവരെ നടക്കുന്നതാണ്. 20 ലധികം വിവിധ ഇനങ്ങളിലായി നടക്കുന്ന കലാമേള ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ ഹാളിലെ 5ാം ഹാളുകളിലായി ഒരേ സമയം നടക്കുന്ന മത്സരങ്ങളില്‍ 1500 ഓളം കുട്ടികള്‍ പങ്കെടുക്കുന്നതാണ്. ഈ വര്‍ഷത്തിന്റെ പ്രത്യേകത ഡബ്മാഷ്, ചെണ്ടമേളം, കരോക്കി ഉപയോഗിച്ച് പട്ട മത്സതരവും ഉണ്ടെന്നുള്ളതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആല്‍വിന്‍ ഷിക്കൂര്‍ 63027454, ഷൈനി ഹരിദാസ് 6302907143, സാബു കട്ടപ്പുറം 8477911452, സന്തോഷ് കാട്ടൂക്കാരന്‍ 7734695048.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top