Flash News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 30-ന്

March 14, 2019 , ജോഷി വള്ളിക്കളം

groupചിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 30ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 7 മണിവരെ നടക്കുന്നതാണ്. ടൂര്‍ണമെന്റ് ഷാംവര്‍ഗിലെ 81 Remington Rd, Schamburg, IL- 6173 സ്ഥലത്തു വച്ചാണ് ടൂര്‍ണമെന്റ്.

വിവിധ ഇനങ്ങളായി മെന്‍സ് ഓപ്പണ്‍ ഡബിള്‍സ്, സീനിയേഴ്സ് (45 വയസ്സിനു മുകളില്‍) ഡബിള്‍സ്, കിഡ്‌സ് ഡബിള്‍സ് (5 – 12), കിഡ്‌സ് ഡബിള്‍സ് (13 -18) നടത്തുന്നതാണ്. രജിസ്ട്രേഷന് ഷിക്കാഗോ മലയാളി അസോസിയേഷന്റെ വെബ്‌സൈറ്റ് www.chicagomalayaleeassociation.org സന്ദര്‍ശിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്തോഷ് കാട്ടുക്കാരന്‍ 773 469 5048, ബാബു മാത്യു 630 913 1126, അനീഷ് ആന്റോ 773 655 0004, റ്റോബിന്‍ മാത്യു 773 512 4373, ജോസ് മണക്കാട്ട് 847 830 4128.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top