Flash News

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

March 15, 2019 , ബിന്ദു ടിജി

Newsimg1_93108250ന്യൂയോര്‍ക്ക്: പുതുമ യുടെ നിറക്കാ ഴ്ച്ച കളുമായി ലോകമെമ്പാടു മുള്ള മലയാളി പ്രേക്ഷകരുടെ മനം കവരുന്ന ഏഷ്യാ നെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യയില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് (അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 8.30 നു ഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് ഈയാഴ്ച്ചയും വൈവിധ്യ മുള്ള നോര്‍ത്ത് അമേരിക്കന്‍ പരിപാടികളുമായ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു.

ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :

അമേരിക്ക മാര്‍ച്ച് മാഡ് നെസ് ന് തയ്യാറെടുക്കുന്നു . ഇനി ബാസ് ക്കെ റ്റ് ബോള്‍ ആവേശത്തിന്റെ നാളുകള്‍

ഡമോക്രറ്റിക്ക് കള്‍ക്കിടയില്‍ മുന്‍ വൈസ് പ്രസിഡണ്ട് ജോ ബൈഡന്‍ മത്സരിക്ക ണമെന്ന് സര്‍വേ ഫലങ്ങള്‍ . ബൈഡന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നു .

ഹോളി വൂഡില്‍ നിന്ന് പുതിയ ചിത്രം ” ഹൈ വേ മാന്‍ ” പ്രദര്‍ശനത്തിനെത്തുന്നു .

സൗത്ത് ഫ്‌ളോറിഡ യിലെ പ്രമുഖ മലയാളി സംഘടന യായ കേരള സമാജത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളുടെ ഔപചാരിക ഉത്ഘാടനം വിവിധ പരിപാടികളോടെ നടന്നു

ലോക വനിതാ ദിനത്തോടനുബന്ധി ച്ച് ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമ ന്‍സ് ഫോറത്തിന്റെ ആഭി മുഖ്യ ത്തില്‍ വനിതാ ദിനം സംഘടിപ്പിച്ചു .

ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാ ശിവ രാത്രി ആഘോഷിച്ചു .

ലോക വനിതാ ദിനത്തോടനുബന്ധിച്ച് ” നമ്മുടെ അതിഥി” എന്ന പരിപാടിയില്‍ എത്തുന്നത് കുക്ക് കൗണ്ടി ഹെല്‍ത്ത് സിസ്റ്റം ചീഫ് നഴ്‌സിംഗ് ഓഫീസര്‍ പദവി യി ലേക്കു യര്‍ന്ന മലയാളിയായ ഡോ . ബീന .

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top