Flash News

ഡിട്രോയിറ്റ് സെന്റ് മേരീസ് ദൈവാലയത്തില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 22 ,23 ,24 തീയതികളില്‍

March 15, 2019 , ജോയിച്ചന്‍ പുതുക്കുളം

ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വാര്‍ഷിക ധ്യാനം നടത്തുന്നു .ധ്യാനം നയിക്കുന്നത് റെവ .ഡോ .സിബി പുളിക്കലാണ് .എല്ലാവരെയും ധ്യാനത്തിലേക്കു സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോസഫ് പുതുശേരില്‍ (630 400 7312), തോമസ് ഇലക്കാട്ട് (ട്രസ്റ്റി) 586 604 5255), സനീഷ് വലിയപറമ്പില്‍ (734 516 7897).

dhyanam_pic


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top