Flash News

ശോശാമ്മ ഉമ്മന്‍ (95) നിര്യാതയായി

March 15, 2019 , കുരിയാക്കോസ് തരിയന്‍

sosammaമാവേലിക്കര: കുറത്തിക്കാട് ഇല്ലത്ത്, പടീറ്റതില്‍ ശോശാമ്മ ഉമ്മന്‍ (95) മാര്‍ച്ച് 13-നു നിര്യാതയായി. പരേതനായ വര്‍ഗീസ് ഉമ്മന്റെ സഹധര്‍മ്മിണിയാണ്.

മക്കള്‍: സാറാമ്മ ജോര്‍ജ്, ഏലിയാമ്മ കുര്യന്‍, സാമുവേല്‍ ഉമ്മന്‍, ഡാനിയേല്‍ ഉമ്മന്‍, വര്‍ഗീസ് ഉമ്മന്‍.

മരുമക്കള്‍: പരേതനായ ജോര്‍ജ് ജോണ്‍, ജോണ്‍ കുര്യന്‍, സൂസമ്മ സാമുവേല്‍, ജോയമ്മ, അനിത വര്‍ഗീസ്.

പതിനാല് കൊച്ചുമക്കളും, ഇരുപത്തിനാല് പേരക്കിടാങ്ങളുമുണ്ട്.

സംസ്കാരം മാര്‍ച്ച് 18-നു തിങ്കളാഴ്ച രാവിലെ 9 മണിക്ക് മാവേലിക്കര കുറത്തിക്കാട് സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി ജോര്‍ജ് (914 310 5337).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top