Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

നരേന്ദ്ര മോദി ഹിറ്റ്‌ലറെപ്പോലെയാണെന്ന് ദിഗ്‌വിജയ് സിംഗ്

March 16, 2019

modi-digvijayന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഡോള്‍ഫ് ഹിറ്റ്‌ലറിനോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. ന്യൂസീലന്‍ഡില്‍ നടന്ന ഭീകരാക്രമണത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അപലപിച്ചതിന് പിന്നാലെയാണ് ദിഗ്‌വിജയ് സിംഗ് മോദിയെ ഏകാധിപതികളോട് താരതമ്യപ്പെടുത്തി രംഗത്ത് വന്നത്. നമുക്ക് വേണ്ടത് മഹാത്മ ഗാന്ധിയെയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെയും പോലുള്ളവരെയാണ്. അല്ലാതെ ഹിറ്റ്‌ലറിനെയും മുസോളിനിയെയും മോദിയെയും പോലെയുള്ളവരെയല്ലെന്നും ദിഗ്‌വിജയ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top