Flash News

അഞ്ചു മണിക്കൂര്‍ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; ഹൃദയ സ്തംഭനം മൂലം യുവതി മരിച്ചു

March 22, 2019

NINTCHDBPICT0004751647721കൊളംബിയ: കൊളംബിയയിലെ സതേണ്‍ കാലി ഹോട്ടലില്‍ അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതി മരിച്ചു. 32 വയസുള്ള യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായതാണ് മരണകാരണമെന്നാണ് സൂചന.

ഹൃദയസ്തംഭനത്തിന് മുമ്പായി തലകറക്കം ഉണ്ടായതായി പങ്കാളിയോട് പറഞ്ഞിരുന്നു. എമര്‍ജന്‍സി സര്‍വീസുമായി ബന്ധപ്പെട്ടെങ്കിലും എത്താന്‍ താമസിക്കുമെന്ന് അറിയിച്ചതിനാല്‍ യുവാവ് തന്നെ ബോധം നഷ്ടപ്പെട്ട യുവതിയെ പുതപ്പില്‍ ചുറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top