Flash News

ജോണ്‍ കെ. തോമസ് (ജോര്‍ജുകുട്ടി) ഫിലഡല്‍ഫിയയില്‍ നിര്യാതനായി

March 22, 2019 , സന്തോഷ് എബ്രഹാം

3c6d8cec-b292-4265-a0d5-635ce53b3da9ഫിലഡല്‍ഫിയ (പെന്‍സില്‍വേനിയ): വാളക്കുഴി തുരുത്തിയില്‍ പരേതരായ തോമസ് ജോണിന്റേയും റാഹേല്‍ ജോണിന്റേയും മകന്‍ ജോണ്‍ കെ. തോമസ് (ജോര്‍ജുകുട്ടി 78) ഫിലഡല്‍ഫിയയില്‍ നിര്യാതനായി.

ഭാര്യ: മറിയാമ്മ തോമസ് (കുഞ്ഞമ്മ) ചമ്പക്കര മലയില്‍ കവിയൂര്‍ കുടുംബാംഗമാണ്.

മക്കള്‍: സൂസന്‍ സുബ്രമണി, റേയ്ച്ചല്‍ ഫില്‍ബര്‍ട്ട്, സാം തോമസ് (എല്ലാവരും ഫിലഡല്‍ഫിയ).

മരുമക്കള്‍: മനോജ് കുമാര്‍ സുബ്രമണി, പരേതനായ വില്‍സണ്‍ ഫില്‍ബര്‍ട്ട്, ഡെന്‍സി രാജ്.

കൊച്ചുമക്കള്‍: ജെറമയ, ജോഷ്വാ, ഹാനാ, ജെയ്‌സണ്‍, പ്രിസ്റ്റില്ല, റിബേക്ക, കേലബ്.

സംസ്കാരം മാര്‍ച്ച് 23 ശനിയാഴ്ച രാവിലെ 8.30 – 10.30 ലോണ്‍വ്യൂ സെമിത്തേരിയില്‍ (Lawnview Cemetery, William Rowen Grant Funeral Home, 659 Street Rd, Southampton 18966).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top