Flash News

ജേക്കബ് പീടികയില്‍ ഷിക്കാഗോയില്‍ (30) നിര്യാതനായി

April 6, 2019 , ജോയിച്ചന്‍ പുതുക്കുളം

cha_jacobഷിക്കാഗോ: ജിമ്മി – ഫിലോമിന ദമ്പതികളുടെ (Former Owners of JP Electronics Devon Ave) പുത്രന്‍ ജേക്കബ് പീടികയില്‍ (30) ഷിക്കാഗോയില്‍ നിര്യാതനായി. ജോസഫ്, ആന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ആന്റണി സഹോദരീ ഭര്‍ത്താവും, സോഫിയ സോഹദരി പുത്രിയുമാണ്.

പൊതുദര്‍ശനം ഏപ്രില്‍ 12-നു വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ 8 വരെ കൊളോണിയന്‍ ഫ്യൂണറല്‍ ഹോമിലും (Colonial Funeral Home, 8125 Golf Road, Niles), സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 13-നു ശനിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് കാത്തലിക് ചര്‍ച്ചിലും (St. Peters Catholic Church, Skokie) തുടര്‍ന്നു സംസ്കാരം മേരി ഹില്‍ സെമിത്തേരിയില്‍ ( Mary Hill Cemetery, 8600 Milwaukee Ave, NIles) നടക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top