Flash News

വിശുദ്ധ മദ്യപാനികള്‍ (ചെറുകഥ)

April 7, 2019 , കാരൂര്‍ സോമന്‍

vishudha madyapanikal1കഥയുടെ തലക്കെട്ട് വായിച്ച് അത്ഭുതപ്പെടേണ്ടതില്ല. കാരണം മദ്യപാനികളില്‍ എല്ലാവരും വിശുദ്ധരല്ലെങ്കിലും അപൂര്‍‌വ്വം ചില വിശുദ്ധരും ജീവിച്ചിരിക്കുന്നു.

ഉദാഹരണമായി കേരളത്തിലെ ഒരു ഗ്രാമപ്രദേശത്ത്, തികച്ചും ഗ്രാമമല്ല നഗരത്തിന്റേതായ മോടിയിലേക്ക് അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു നാട്ടിലെ കുടിയന്മാരുടെ ആശയും ആവേശവുമായ ‘രാമനെ’ ഒന്ന് പരിചയപ്പെടാം.

സൂര്യനുദിക്കുന്നതിനു മുന്‍പുതന്നെ കാല്‍ അടിച്ചില്ലെങ്കില്‍ ശരീരം വിറയ്ക്കുന്നതിനാല്‍ രാമന് ‘സൂര്യകാലടി’ എന്നൊരു ഇരട്ടപേരുമുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു.

രാമന്‍ രാവിലെ ഉറക്കമുണര്‍ന്നാല്‍ ആദ്യം ചെയ്യുന്നത് മുപ്പത്തിമുക്കോടി ദൈവങ്ങളെ സ്തുതിക്കുന്ന ഒരു ശ്ലോകം ഉറക്കെ ചൊല്ലിക്കൊണ്ട് വീടിനടുത്തുള്ള ക്ഷേത്രക്കടവില്‍ പോയി മുങ്ങിക്കുളിച്ച് കുറിയിട്ട് വസ്ത്രങ്ങള്‍ മാറി സുന്ദരക്കുട്ടപ്പനായി ബാറിലേക്ക് നടക്കും….

കഥ മുഴുവന്‍ ഇവിടെ വായിക്കാം 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top