Flash News

മറിയാമ്മ ചെറിയാന്‍ (92) നിര്യാതയായി

April 8, 2019 , ബിജു ഉമ്മന്‍

Amachiന്യൂയോര്‍ക്ക്: കങ്ങഴ ഇടത്തുംപടിക്കല്‍ പള്ളം പുത്തന്‍പുരയ്ക്കല്‍ പരേതനായ ഡോ. പി.സി. ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാന്‍ (92) സ്വവസതയില്‍ നിര്യാതയായി. പരേത കാനം പായിക്കാട്ട് ഇടക്കുളഞ്ഞിയില്‍ പരേതരായ തൊമ്മി ചാക്കോയുടേയും, അന്നമ്മ ചാക്കോയുടേയും മുത്ത പുത്രിയാണ്.

സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 13 ശനിയാഴ്ച ഉച്ചകഴിഞ്ഞ് സ്വഭവനത്തില്‍ ആരംഭിച്ച് മറ്റു കര്‍മ്മങ്ങള്‍ സെന്റ് ആന്‍ഡ്രൂസ് സി.എസ്.ഐ ചര്‍ച്ച് മുണ്ടത്താനത്ത് വച്ചു നടക്കും.

മക്കള്‍: ചെറിയാന്‍ പി. ചെറിയാന്‍ (രാജു, ന്യൂയോര്‍ക്ക്), ലീലാമ്മ ജോളി (ഫ്‌ളോറിഡ), ഗ്രേസി ചെറിയാന്‍ (ഹൂസ്റ്റണ്‍), വത്സമ്മ ജയിംസ് (ഒക്കലഹോമ), ജേക്കബ് ചെറിയാന്‍ (അറ്റ്‌ലാന്റ), സാലി മാമ്മന്‍ (ഹൂസ്റ്റണ്‍), ജോളി സണ്ണി പുലപ്ര (ഒക്കലഹോമ), ബിജു ചെറിയാന്‍ (അറ്റ്‌ലാന്റ), ബാബു ചെറിയാന്‍ (അറ്റ്‌ലാന്റ).

മരുമക്കള്‍: കുഞ്ഞുമോള്‍, ജോളി റോസ്, രാജന്‍ ജയിംസ്, ലാലി, സുനില്‍, സണ്ണി, അനു, ആനി.

കൊച്ചുമക്കള്‍: ലിജോ ലിന്റോ, അജോ, ജസ്റ്റിന്‍, ബബിത്ത്, ബിബിന്‍, ജിന്‍സി, റിച്ചി, ഡെവിന്‍, നെവിന്‍, ജോയല്‍, ഓസ്റ്റിന്‍, അമ്മു, ബെന്‍, ക്രിസ്റ്റിന്‍, രൂപന്‍, റോണി, റയലന്‍.

കൊച്ചുമക്കളുടെ മക്കള്‍: വര്‍ഷ, ആഷിക്, നിവേദ്യ, ബഥനി, റ്റിമ്മി, ജോനാഥന്‍, ഡേവിഡ്, ആന്‍ഡ്രൂ, എമ്മാ, ഹന്ന.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top