Flash News

കെ.വി. ജോസഫ് ഫിലഡല്‍ഫിയയില്‍ നിര്യാതനായി

April 10, 2019 , ജീമോന്‍ റാന്നി

Obituary Photo_K.V.Josephഫിലഡല്‍ഫിയ: കോന്നി കുന്നത്തുകോയിക്കല്‍ കെ.വി.ജോസഫ് ( 89) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. ഭാര്യ പരേതയായ ശോശാമ്മ ജോസഫ് (കോന്നി വഞ്ചിപ്പാറ കുടുംബാംഗം).

മക്കള്‍ : മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അസംബ്ലി അംഗവും ഭദ്രാസന ഇടവക മിഷന്‍ മുന്‍ ട്രഷററുമായ വര്‍ഗീസ് കെ ജോസഫ് (ഷാജി) , ഷൈനി, ഷൈല (എല്ലാവരും ബക്സ് കൗണ്ടി, ഫിലഡല്‍ഫിയ).

മരുമക്കള്‍ : ലിസി, പൊന്നച്ചന്‍, അനില്‍ (എല്ലാവരും ബക്സ് കൗണ്ടി, ഫിലാഡല്‍ഫിയ).

കൊച്ചുമക്കള്‍: ഷാലി, ഷാനി, സ്‌നേഹ, സാറ, മെല്‍വിന്‍, മിഷാല്‍, അലന്‍, അനീറ്റ.

പൊതുദര്‍ശനം : ഏപ്രില്‍ 12 വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ 8.30 വരെ ഫിലഡല്‍ഫിയ മാര്‍ത്തോമാ ദേവാലയത്തില്‍ (1085, Camp Hill Road, Fort Washington, PA 19034).

സംസ്‌ക്കാര ശുശ്രൂഷകള്‍: ഏപ്രില്‍ 13 ശനിയാഴ്ച രാവിലെ 9 മണിക്ക് ഫിലഡല്‍ഫിയ മാര്‍ത്തോമാ ദേവാലയത്തില്‍. തുടര്‍ന്ന് സംസ്‌കാരം സെന്റ് ജോണ്‍ ന്യൂമാന്‍ സെമിത്തേരിയില്‍ (3792, County Line Road, Chalfont, PA 18914).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി 267 261 8965/215 822 2621.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top