Flash News

ബേബിക്കുട്ടി കുര്യന്‍ നിര്യാതയായി

April 14, 2019 , ജോര്‍ജ് തുമ്പയില്‍

Untitledതോട്ടക്കാട്: പരേതനായ പുള്ളോലിക്കല്‍ കടുപ്പില്‍ പി.ഐ. കുര്യന്റെ ഭാര്യ ബേബിക്കുട്ടി കുര്യന്‍ നിര്യാതയായി.

സംസ്‌കാരം 17-ാം തിയ്യതി വ്യാഴാഴ്ച മൂന്നു മണിക്ക് തോട്ടക്കാട് സെന്റ് മേരീസ് ബെത്‌ലഹം പള്ളിയില്‍.

മക്കള്‍: ഷൈനി, ഷെര്‍ലി, ഷീന, അന്‍സ.

മരുമക്കള്‍: കേണല്‍ ജേക്കബ്, അജിത്ത് വട്ടശേരില്‍ (ന്യൂയോര്‍ക്ക്), ഷാജി കാലായില്‍പറമ്പില്‍ (ഹൂസ്റ്റണ്‍), സോണി ജേക്കബ് (ന്യൂയോര്‍ക്ക്).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top