Flash News
തിരിച്ചടി ചോദിച്ചു വാങ്ങരുത്; അമേരിക്കന്‍ യുദ്ധക്കപ്പല്‍ യു‌എസ്‌എസ് ഐസന്‍‌ഹോവറിന്റെ മുകളിലൂടെ ഇറാന്റെ ഡ്രോണ്‍ പറന്ന് ചിത്രങ്ങളെടുത്തു; ഞെട്ടലോടെ ലോക രാഷ്ട്രങ്ങള്‍   ****    എക്സിറ്റ് പോളുകള്‍ വോട്ടിംഗ് മെഷീനുകള്‍ അട്ടിമറിയ്ക്കാന്‍; ഇംഗ്ലീഷ്-ഹിന്ദി ചാനലുകള്‍ മോഡിഷാ പക്ഷത്തിന്റെ മെഗാഫോണുകളാണെന്ന് എം.കെ. മുനീര്‍   ****    പ്രളയത്തിന് കാരണം അതിവര്‍ഷം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍   ****    ഷാലറ്റിന്റെ വീടിന് നേരെ ബോംബേറ്‌; പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ്   ****    മോദിയുടെ ‘തീര്‍ത്ഥയാത്രകള്‍’ മാധ്യമ ശ്രദ്ധയാകര്‍ഷിക്കാനും വോട്ടര്‍മാരെ സ്വാധീനിക്കാനുമാണെന്ന് ആരോപണം   ****   

ടീന്‍ ലാബ് 2019

April 19, 2019 , കെ എം സാബിര്‍ അഹ്സന്‍

logoപുലാപ്പറ്റ: ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പഠന ക്യാമ്പ് “ടീന്‍ ലാബ് 2019” ഏപ്രില്‍ 25-30 വരെയുള്ള ദിവസങ്ങളിലായി ഉമ്മനഴി അല്‍ മദ്രസത്തുല്‍ ഇസ്ലാമിയയില്‍ നടക്കും. ഇസ്ലാമിക പഠനത്തിനു പുറമെ വ്യക്തിത്വ വികസനം, പൊതു വിജ്ഞാനം, പഠന യാത്ര, മാജിക്, വിവിധ മത്സരങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുകൊണ്ടുള്ള സെഷനുകളുമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

ജില്ലയിലെ പ്രമുഖ പ്രഭാഷകരും അക്കാദമിസ്റ്റുകളും വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ക്കാണ് പ്രവേശനമുണ്ടായിരിക്കുക.

രജിസ്ട്രേഷന്‍: 9895769052, 8606460491.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top