Flash News

നീലാംവിള പുത്തന്‍വീട്ടില്‍ ലീലാമ്മ പാപ്പച്ചന്‍ (62) നിര്യാതയായി

April 20, 2019 , ജോയിച്ചന്‍ പുതുക്കുളം

cha_leelammaഫിലഡല്‍ഫിയ: കൊട്ടാരക്കര കിഴക്കേതെരുവില്‍ നീലാംവിള പുത്തന്‍വീട്ടില്‍ ലീലാമ്മ പാപ്പച്ചന്‍ (62 വയസ്) നിര്യാതയായി. പരേത അടൂര്‍ പെരിങ്ങനാട് കാവട കുടുംബാംഗമാണ്.

ഭര്‍ത്താവ്: യോഹന്നാന്‍ പാപ്പച്ചന്‍

മക്കള്‍: പ്രിന്‍സി ഷിജു, പ്രിന്‍സ് പാപ്പച്ചന്‍, പ്രിജോ പാപ്പച്ചന്‍.

മരുമകന്‍: ഷിജു ജോയ് (കുളത്തൂപ്പുഴ).

സംസ്കാരം 2019 ഏപ്രില്‍ 24-നു ബുധനാഴ്ച രാവിലെ 11 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് 12.30-നു സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മൈലം കുളമുടി സെമിത്തേരിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രിന്‍സ് പാപ്പച്ചന്‍ (904 853 5713), പ്രിജോ പാപ്പച്ചന്‍ (974 542 7393).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top