Flash News

ലോകമെങ്ങും ഈസ്റ്റർ ആഘോഷങ്ങൾ; സമ്പത്തിന്റെയും വിജയങ്ങളുടെയും പിന്നാലെ പോകരുതെന്ന് മാർപാപ്പ

April 21, 2019

vatican-pope-mass-easter-vigil-200717യേശുദേവന്‍റെ ഉയിര്‍ത്തെഴുന്നേൽപ്പിനെ അനുസ്മരിച്ച് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. കേരളത്തിലും ക്രിസ്‌ത്യൻ ദേവാലയങ്ങളിൽ ആഘോഷപൂര്‍വമായ പ്രാര്‍ഥനാശുശ്രൂഷകള്‍ നടന്നു.

സമ്പത്തിന്റെയും വിജയങ്ങളുടെയും പിന്നാലെ പോകാതെ, വിശ്വാസികള്‍ ദൈവത്തിനുവേണ്ടി ജീവിക്കാന്‍ തയ്യാറാകണമെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ദൈവപുത്രന്‍ ലോകത്തിനു നല്‍കിയ സന്ദേശം ജീവിതത്തില്‍ പകര്‍ത്തണമെന്നും മാര്‍പാപ്പ പറഞ്ഞു. വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന ഉയിര്‍പ്പ് ശുശ്രൂഷയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ഒരുലക്ഷത്തിലേറെ വിശ്വാസികള്‍ പങ്കെടുത്തു.

606x436_cmsv2_7190c46c-b6ff-5ad8-b01b-7d4153bee11f-3814670


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top