Flash News

ഡാളസ് കേരള അസോസിയേഷന്‍ രമേശ് ചെന്നിലയ്ക്ക് ഏപ്രില്‍ 28-ന് സ്വീകരണം നല്‍കുന്നു

April 22, 2019 , പി.പി. ചെറിയാന്‍

Banner reducedഡാളസ്: കേരള പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ രമേശ് ചെന്നിത്തലക്ക് ഡാളസ് കേരള അസോസിയേഷന്‍ സ്വീകരണം നല്‍കുന്നു.

ഏപ്രില്‍ 28 ഞായര്‍ ഉച്ചതിരിഞ്ഞു 4 മണിക്ക് ബ്രോഡ്‌വേയിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്ത് അറിയിച്ചു.

സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും അസോസിയേഷന്‍&ിയുെ; ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 972 569 7165.

ramesh


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top