Flash News

ഇന്നത്തെ നക്ഷത്ര ഫലം (24 ഏപ്രില്‍ 2019)

April 24, 2019

27196-A-photo-rashifalഅശ്വതി: മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. പദ്ധതിസമര്‍പ്പിക്കാൻ തയാറാകും. ആരാധനാലയ ദര്‍ശനത്താല്‍ ആശ്വാസമുണ്ടാകും.

ഭരണി: മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. യാത്രാക്ലേശം വര്‍ധിക്കും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം.

കാര്‍ത്തിക: അറിയാത്ത കാര്യങ്ങളില്‍ ഹിതം പറയരുത്. സ്വന്തം ചുമതലകള്‍ അന്യരെ ഏല്പിക്കരുത്. ഉദാസീനമനോഭാവവും അലസതയും വര്‍ധിക്കും.

രോഹിണി: വിദഗ്ധനിര്‍ദേശം സ്വീകരിക്കും. ഭിന്നാഭിപ്രായങ്ങള്‍ക്ക് ഏകീകരണ രൂപം ഉണ്ടാക്കും. പുതിയ കര്‍മമേഖലകള്‍ക്ക് പണം മുടക്കും. പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും.

മകയിരം: ചര്‍ച്ചകളില്‍ വിജയിക്കും. മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആരാധനാലയദര്‍ശനത്താല്‍ ആശ്വാസമുണ്ടാകും.

തിരുവാതിര: അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. പ്രവര്‍ത്തനരംഗം വിപുലപ്പെടുത്തും. നിക്ഷേപസമാഹാരണത്തില്‍ ലക്ഷ്യപ്രാപ്തി നേടും.

പുണര്‍തം: അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആത്മവിശ്വാസത്തോടുകൂടി പ്രയത്നിക്കാൻ സന്നദ്ധനാകും.

പൂയം: വാക്കും പ്രവൃത്തിയും ഫലപ്രദമാകും. സമന്വയസമീപനം സര്‍വകാര്യവിജയങ്ങള്‍ക്കും വഴിയൊരുക്കും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. ചര്‍ച്ചകള്‍ വിജയിക്കും.

ആയില്യം: മംഗളകര്‍മങ്ങള്‍ക്ക് സജീവസാന്നിദ്ധ്യമുണ്ടാകും. ആഗ്രഹങ്ങള്‍ സഫലമാകും. കാര്യനിര്‍വഹണശക്തിയും കുടുംബത്തില്‍ സ്വസ്ഥതയും ദാമ്പത്യസൗഖ്യവും ഉണ്ടാകും.

മകം: ഏകദിന വിനോദയാത്രക്ക് അവസരമുണ്ടാകും. സര്‍വകാര്യവിജയത്താല്‍ ആഹ്ലാദമുണ്ടാകും. പാരമ്പര്യപ്രവൃത്തികളില്‍ സജീവ ശ്രദ്ധയോടുകൂടി പ്രവര്‍ത്തിക്കും.

പൂരം: മദ്ധ്യസ്ഥതക്കു പോകരുത്. അനാവശ്യമായി അന്യരുടെ കാര്യങ്ങളില്‍ ഇടപെട രുത. വാഹന ഉപയോഗം ഉപേക്ഷിക്കണം. ഊഹകച്ചവടത്തില്‍ നഷ്ടമുണ്ടാകും.

ഉത്രം: നിരാലംബരായവരെ സഹായിക്കും. മംഗളകര്‍മങ്ങളില്‍ വിജയിക്കും. ദാമ്പ ത്യസൌഖ്യമുണ്ടാകും. ബന്ധുക്കള്‍ വിരുന്നുവരും. അവ്യക്തമായ പണമിടപാടില്‍ നിന്നും പിന്മാറണം.

അത്തം: ബൃഹത്പദ്ധതികള്‍ ആസൂത്രണം ചെയും. ഉപരിപഠനത്തിന് ചേരാൻ യാത്ര പുറപ്പെടും. സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കും. സേവനസാമര്‍ഥ്യത്താല്‍ സര്‍വകാര്യവിജയമുണ്ടാകും.

ചിത്ര: ആശ്വാസമേകുന്ന ഘടകങ്ങള്‍ വന്നുചേരും. അപ്രതീക്ഷിതമായി ഉദ്യോഗമാറ്റമുണ്ടാകും. പരിചിതമായ മേഖലകളില്‍ പണം മുടക്കും.

ചോതി: പുതിയ ചുമതലകള്‍ ഏറ്റെടുക്കും. തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും. പ്രവര്‍ത്തനശേഷി വര്‍ധിക്കും. പൂര്‍വികസ്വത്തില്‍ ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും

വിശാഖം: അദൃശ്യമായ മേഖലകളില്‍ പണം മുടക്കരുത്. അബദ്ധധാരണകള്‍ ഒഴിവാക്കണം. മുന്‍കോപം നിയന്ത്രിക്കണം. ബന്ധുഗൃഹത്തിലേക്ക് വിരുന്നുപോകും.

അനിഴം: നിഷ്ക്രിയരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടും. പ്രവൃത്തി മേഖലകളോട് ബന്ധപ്പെട്ട് മാനസിക സമര്‍ദം വര്‍ധിക്കും. അനുചിതപ്രവൃത്തികളില്‍ നിന്നും പിന്മാറണം.

തൃക്കേട്ട: ആരാധനാലയദര്‍ശനത്താല്‍ ആശ്വാസമുണ്ടാകും. മംഗളകര്‍മങ്ങളില്‍ സജീവസാന്നിദ്ധ്യം വേണ്ടിവരും. ജീവിതയാഥാര്‍ഥ്യങ്ങളെ മനസിലാക്കി പ്രവര്‍ത്തിക്കാൻ തയാറാകും.

മൂലം: വാഹനം ഉപയോഗിക്കരുത്. ക്രയവിക്രയങ്ങളില്‍ പരാജയമുണ്ടാകും. മത്സരങ്ങളില്‍ പരാജയമുണ്ടാകും. അറിയാത്ത വിഷയങ്ങളില്‍ അഭിപ്രായം പറയരുത്.

പൂരാടം: അഭിപ്രായസമന്വയത്തിന് അശ്രാന്തപരിശ്രമം വേണ്ടിവരും. യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. പകര്‍ച്ചവ്യാധി പിടിപെടും.

ഉത്രാടം: പുത്രപൗത്രാദിസംരക്ഷണം ആശ്വാസത്തിനു വഴിയൊരുക്കും. ആദ്ധ്യാത്മിക ആത്മീയചിന്തകളാല്‍ ആശ്വാസമുണ്ടാകും. വിദേശയാത്രക്ക് അനുമതി ലഭിക്കും.

തിരുവോണം: പുത്രപൗത്രാദിസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. ബന്ധുക്കള്‍ വിരുന്നു വരും. ആത്മവിശ്വാസവും കാര്യനിര്‍വഹണശക്തിയും വര്‍ധിക്കും.

അവിട്ടം: പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യസ്ഥാനം വഹിക്കും. ചര്‍ച്ചകള്‍ വിജയിക്കും. പൂര്‍വികസ്വത്ത് ഭാഗം വെക്കാൻ ധാരണയാകും. ആഗ്രഹങ്ങള്‍ സഫലമാകും.

ചതയം: പുരാണം, ഇതിഹാസം, ഭാരതീയശാസ്ത്രങ്ങള്‍ തുടങ്ങിയവയില്‍ താല്പര്യം തോന്നും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. പ്രതിസന്ധികള്‍ തരണം ചെയും.

പൂരോരുട്ടാതി: ബന്ധുക്കള്‍ വിരുന്നുവരും. വിശേഷപ്പെട്ട ദേവാലയദര്‍ശനത്തിനു അവസരമുണ്ടാകും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. കഴിവുകള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം ലഭിക്കും.

ഉത്രട്ടാതി: മാതാവിന്‍റെ ആവശ്യങ്ങള്‍ പരിഗണിക്കും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും കുടുംബത്തില്‍ സമാധാനന്തരീക്ഷം ഉണ്ടാകും.

രേവതി: പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാവില്ല. അസുഖങ്ങള്‍ക്ക് വിദഗ്ധപരിശോധന വേണ്ടിവരും. പണം കടം കൊടുക്കരുത്. ആലോചനക്കുറവു കൊണ്ട് അബദ്ധം വന്നു ചേരും.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top