Flash News

പമ്പ അസോസിയേഷന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഡിബേറ്റ് നടത്തുന്നു

April 24, 2019 , സുമോദ് നെല്ലിക്കാല

Election debate updatedഫിലഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷന്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഡിബേറ്റ് സംഘടിപ്പിക്കുന്നു. നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയയില്‍ 9726 ബസെല്‍റ്റന്‍ അവന്യൂവിലുള്ള പമ്പ ബില്‍ഡിംഗില്‍ വെച്ച് ഏപ്രില്‍ 27-ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 4:00 മണിക്കാണ് ഡിബേറ്റ് ആരംഭിക്കുന്നത്.

അടുത്തതായി ഇന്ത്യയെ ആര് നയിക്കും ‘രാഹുലോ മോദിയോ’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഡിബേറ്റ് നടത്തുന്നത്. എല്ലാ രാഷ്ട്രീയ പ്രേമികളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.

ജോര്‍ജ്കുട്ടി ലൂക്കോസ് ആണ് മുഖ്യ സംഘാടകന്‍. അഡ്വ. ബാബു വര്‍ഗീസ്, ജേക്കബ് കോര, എബി മാത്യു എന്നിവര്‍ പരിപാടി നിയന്ത്രിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മോഡി ജേക്കബ് 215 667 0801, സുമോദ് റ്റി നെല്ലിക്കാല 267 322 8527, ജോര്‍ജ് ഓലിക്കല്‍ 215 873 4365, രാജന്‍ സാമുവേല്‍ 215 435 1015.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top