Flash News

ഏകദിന സാഹിത്യ സെമിനാര്‍

April 26, 2019 , സാംസി കൊടുമണ്‍

Daily news watermark2മെയ് മാസം പതിനൊന്നാം തിയ്യതി ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകിട്ട് ആറുമണി വരെ കെ. സി. എ. എന്‍. എ യില്‍ വെച്ച് വിചാരവേദിയുടെ ഏകദിന സെമിനാര്‍ നടക്കുന്നതാണ്. പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ സുകുമാര്‍ അഴീക്കോട് അനുസ്മരണവും, അദ്ദേഹത്തിന്‍റെ നിരൂപണ സാഹിത്യവും, ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികവും, ഇന്ത്യന്‍ ജനാധിപത്യവും എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ്. ഡോ. ശശിധരന്‍ കൂട്ടാല, പ്രൊഫ. കോശി തലയ്ക്കല്‍, ഡോ. എന്‍. പി. ഷീല, ഡോ. നന്ദകുമാര്‍, സോസഫ് പടന്നമാക്കല്‍, കെ. കെ. ജോണ്‍സണ്‍, അശോകന്‍ വേങ്ങശ്ശേരില്‍, ജോര്‍ജ്ജ് നടവയല്‍, മുരളി ജെ. നായര്‍, ജെ. മാത്യുസ്, ജോണ്‍ വേറ്റം, ബാബു പാറയ്ക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നയിക്കുന്നതാണ്. എല്ലാ സാഹിത്യ സ്നേഹികളേയും ജനാധിപത്യ വിശ്വാസികളേയും സാദരം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാംസി കൊടുമണ്‍ 516 270 4302, അജിത് ഏബ്രഹാം 516 225 2814, രാജു ഏബ്രഹാം 718 413 8113, ജോര്‍ജ്ജ് മാറാച്ചേരില്‍ 516 395 1672.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top