Flash News

പ്രദീപ് കുമാറിന് ലാല്‍ കെയേഴ്സ് സമാഹരിച്ച ചികിത്സാ ധനസഹായം കെമാറി

April 28, 2019 , ജഗത് കെ

pradeep-lalcares-bahrain-charity (1)ലാല്‍ കെയേഴ്സ് ബഹ്റൈന്‍ നടത്തിവരുന്ന പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മാസത്തെ സഹായം കെമാറി. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി സുമനസ്സുകളുടെ കാരുണ്യത്തിനു കാത്തിരിക്കുന്ന ആലപ്പുഴ സ്വദേശി പ്രദീപ് കുമാറിന് ബഹ്റൈന്‍ ലാല്‍ കെയേഴ്സ് അംഗങ്ങള്‍ സമാഹരിച്ച ചികിത്സാധനസഹായം എക്സിക്യൂട്ടീവ് അംഗം അജീഷ് മാത്യു നേരിട്ട് കെമാറി.

അടിയന്തിരമായി ചെയ്യേണ്ട ശസ്ത്രക്രിയയ്ക്കും, തുടര്‍ചികിത്സയ്ക്കായും സുമനസ്സുകളുടെ കനിവ് തേടിക്കൊണ്ടിരിക്കുകയാണ് ഈ കുടുംബം. സഹായം എത്തിക്കാന്‍ താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക +91 9605596974, 8075343873.

pradeep-lalcares-bahrain-charity (2)

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top