Flash News

ചാക്കോ മത്തായി (76) ന്യൂയോര്‍ക്കില്‍ നിര്യാതനായി

May 8, 2019 , സെബാസ്റ്റ്യന്‍ ആന്റണി

Chacko Mathaiന്യൂയോര്‍ക്ക്: പോര്‍ട്ട്‌ചെസ്റ്ററില്‍ താമസിക്കുന്ന ചാക്കോ മത്തായി (76), റിട്ടയേര്‍ഡ് നഴ്സ് (യുണൈറ്റഡ് ഹോസ്പിറ്റല്‍) ന്യൂയോര്‍ക്കില്‍ നിര്യാതനായി. പരേതന്‍ പത്തനംതിട്ടയില്‍ ഈസ്റ്റ് ഒതറ ചെങ്ങഴശ്ശേരില്‍ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകള്‍ വെസ്റ്റ്‌ചെസ്റ്ററിലെ ഔര്‍ ലേഡി ഓഫ് മേഴ്സി കാത്തലിക് ദേവാലയത്തില്‍ മെയ് 11 ശനിയാഴ്ച രാവിലെ 9 മണിക്ക് നടക്കും. ഭാര്യ: വത്സ ചാക്കോ തൃശ്ശൂര്‍ പുതിരി കുടുംബാംഗമാണ്.

മക്കള്‍: അനില്‍ ചാക്കോ (ഹ്യൂസ്റ്റന്‍). മരുമകള്‍:  ലവ്‌ലി സാമുവല്‍.  കൊച്ചു മക്കള്‍: ഇസബെല്ല, റയാന്‍.

സ്റ്റെപ് ഡോട്ടര്‍: മിറ്റ്സി ഷാജി. ഭര്‍ത്താവ്: ഷാജി ജോസഫ്. മക്കള്‍: ജോയല്‍ ഷാജി, ജോണ്‍ ഷാജി.

സഹോദരങ്ങള്‍: സി.എം വര്‍ഗീസ്, സി.എം ഡാനിയേല്‍, ജോണ്‍ മത്തായി, മറിയാമ്മ വര്‍ക്കി, അന്നമ്മ ജോസ്, ഏലിയാമ്മ ചെറിയാന്‍.

പൊതുദര്‍ശനം: മെയ് 10 വെള്ളിയാഴ്ച വെകീട്ട് 5:00 മണി മുതല്‍ 8:00 മണി വരെ ക്രാഫ്റ്റ് മെമ്മോറിയല്‍, 40 ലെയ്സെസ്റ്റര്‍ സ്ട്രീറ്റ്, പോര്‍ട്ട് ചെസ്റ്റര്‍, ന്യൂയോര്‍ക്ക് 10573.

Viewing Service:

Location: Craft Memorial Home, Inc.
40 Leicester St, Port Chester, NY 10573
Phone: (914) 939-0131
https://www.craftmemorialhome.com/

Funeral Service:

Location: Our Lady of Mercy Catholic Church
260 Westchester Ave, Port Chester, NY 10573
Phone: (914) 881-1400

Date : Saturday, May 11, 2019
Time : 9 AM

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top