Flash News

പാസ്റ്റര്‍ രാജന്‍ വര്‍ഗീസ് (64) നിര്യാതനായി

May 15, 2019 , ജോയ് തുമ്പമണ്‍

Untitledഹൂസ്റ്റണ്‍: ആഞ്ഞിലിത്താനം നെടുമ്പറ പുത്തന്‍പുരയില്‍ പാസ്റ്റര്‍ രാജന്‍ വര്‍ഗീസ് (64) മെയ് 11-ന് ഹൂസ്റ്റണില്‍ നിര്യാതനായി.

ജമ്മു കാശ്മീരിലും ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലും ദീര്‍ഘനാള്‍ സുവിശേഷ ശുശ്രൂഷകനായിരുന്നിട്ടുണ്ട്. 2001ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഹൂസ്റ്റണ്‍ ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലിയുടെ പാസ്റ്ററായും, ഐ.പി.സി. ബെഥേല്‍ ഹൂസ്റ്റന്റെ അസോസിയേറ്റ് പാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: മല്ലപ്പള്ളി വടക്കേകര വീട്ടില്‍ വല്‍സമ്മ രാജന്‍.

മക്കള്‍: വെസ്ലി, റെക്‌സി.

സഹോദരങ്ങള്‍: വറുഗീസ് മാത്യു, രാജമ്മ.

മെയ് 17 വെള്ളിയാഴ്ച വൈകീട്ട് 6.00 മണിക്ക് മെമ്മോറിയല്‍ സര്‍വീസും (ഐ.പി.സി. ഹെബ്രോന്‍ ഹൂസ്റ്റണ്‍ 4660, സൗത്ത് സാം ഹൂസ്റ്റണ്‍ പാര്‍ക്ക് വേ ഈസ്റ്റ ഹൂസ്റ്റണ്‍, ടെക്‌സസ്, 77048), ശനിയാഴ്ച രാവിലെ 9 മണിക്ക് സംസ്‌ക്കാര ശുശ്രൂഷകളും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 832 858 4567


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top