- Malayalam Daily News - http://www.malayalamdailynews.com -

റേച്ചല്‍ സാമുവേല്‍ ഫിലാഡല്‍ഫിയയില്‍ നിര്യാതയായി

Newsimg1_61779053ഫിലാഡല്‍ഫിയ: കഴിഞ്ഞ ദിവസം ഫിലാഡല്‍ഫിയയില്‍ നിര്യാതയായ റേച്ചല്‍ സാമുവേലിന്റെ പൊതുദര്‍ശനം മെയ് 19-നു ഞായറാഴ്ചയും, സംസ്കാരശുശ്രൂഷ മെയ് 20-നു തിങ്കളാഴ്ചയും ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ (10197 നോര്‍ത്ത് ഈസ്റ്റ് ഈവ്, ഫിലാഡല്‍ഫിയ, പി.എ 19116) നടക്കും.

വ്യൂവിംഗ് മെയ് 19-നു ഞായറാഴ്ച വൈകിട്ട് 6 മുതല്‍ 8.30 വരെയും, സംസ്കാര ശുശ്രൂഷകള്‍ മെയ് 20-നു തിങ്കളാഴ്ച രാവിലെ 9 മുതല്‍ 10.30 വരെയും തുടര്‍ന്ന് സംസ്കാരം വില്യംസ് പെന്‍ സെമിത്തേരിയിലും (Williams Penn Cemetry, 13041 Bustleton Ave, Philadelphia, PA 19116) നടക്കും. സംസ്കാര ശുശ്രൂഷകള്‍ക്ക് റവ. ജിന്‍സണ്‍ കെ. മാത്യു (വികാരി, അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച്) മുഖ്യകാര്‍മികത്വം വഹിക്കും.

Newsimg2_57238210


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]