Flash News

ചീങ്കല്ലേല്‍ വള്ളിപ്പാലം ഏലമ്മ തോമസ് നിര്യാതയായി

May 19, 2019 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

Ammachi--മോനിപ്പള്ളി : കോട്ടയം ചീങ്കല്ലേല്‍ വള്ളിപ്പാലം വി.ജെ.തോമസിന്‍റെ ഭാര്യ ഏലമ്മ (78) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 10.30ന് ചീങ്കല്ലേല്‍ സെന്‍റ് തോമസ് പള്ളിയില്‍. പരേത തലയോലപ്പറമ്പ് പൊതി വേമ്പേനി കുടുംബാംഗം.

മക്കള്‍: സോജന്‍ വി.തോമസ് (വള്ളിപ്പാലം ബാങ്കേഴ്‌സ്, പള്ളിക്കവല, കുറവിലങ്ങാട്), ഫ്രാങ്ക് വി. തോമസ് (ദുബായ്), സണ്ണി ടോം (ഹൂസ്റ്റണ്‍, യുഎസ്എ), സിബി തോമസ് (ഓസ്‌ട്രേലിയ).

മരുമക്കള്‍: ഫിലോമിന സോജന്‍ മൂങ്ങാമാക്കല്‍ കാഞ്ഞിരമറ്റം, ജിനി ഫ്രാങ്ക് കൊച്ചുതൊട്ടിയില്‍ കാളികാവ്, സോജി സണ്ണി കുറുപ്പനാട്ട് മണ്ഡപത്തില്‍ കുറുപ്പന്തറ, ബിന്‍സി സിബി ചക്കാലയ്ക്കല്‍ എടത്വ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top