Flash News

ഡാളസില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തുങ്കല്‍ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍

May 21, 2019 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

Retreat Dallasഡാളസ്: ഡാളസ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ (4922 Rosehill Rd, Garland, TX 75043) ഫാ. ഡാനിയേല്‍ പൂവണ്ണത്തുങ്കല്‍ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ മെയ് 23, 24, 25 ,26 (വ്യാഴം ഞായര്‍) തീയതികളില്‍ നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വെകുന്നേരം നാല് മുതല്‍ ഒന്‍പതു വരെയും ഞായറാഴ്ച രാവിലെ ഒമ്പതു മുതല്‍ വെകുന്നേരം അഞ്ചുമണി വരെയുമായി ക്രമീകരിച്ചിരിക്കുന്നു. വചനാഭിഷേക ധ്യാനത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫൊറോനാ വികാരി ഫാ ജോഷി എളമ്പാശേരില്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top