Flash News

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റ പ്രമുഖര്‍

May 24, 2019

electionപതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ പ്രമുഖര്‍:

മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ-ജെഡിഎസ്(തുംകൂര്‍-കര്‍ണാടക), കേന്ദ്രമന്ത്രിമാരായ അല്‍ഫോണ്‍സ് കണ്ണന്താനം(എറണാകുളം-കേരളം), ഹര്‍ദീപ് പുരി(അമൃത്‌സര്‍-പഞ്ചാബ്), മനോജ് സിന്‍ഹ(ഗാസിപ്പൂര്‍-യുപി), പൊന്‍ രാധാകൃഷ്ണന്‍(കന്യാകുമാരി-തമിഴ്‌നാട്), അനന്ത് ഗീഥെ(റായ്ഗഡ്-മഹാരാഷ്ട്ര).

മല്ലികാര്‍ജുന്‍ ഖാര്‍ഗെ-കോണ്‍ഗ്രസ് (ഗുല്‍ബര്‍ഗ-കര്‍ണാടക), ശരത് യാദവ്(മധേപുര-ബിഹാര്‍), ദിഗ്‌വിജയ് സിങ്-കോണ്‍ഗ്രസ് (ഭോപാല്‍-മധ്യപ്രദേശ്), അജയ്മാക്കന്‍-കോണ്‍ഗ്രസ്(ന്യൂഡല്‍ഹി), സല്‍മാന്‍ ഖുര്‍ഷിദ്-കോണ്‍ഗ്രസ് (ഫറൂഖാബാദ്-യുപി), ഷീലാ ദീക്ഷിത്-കോണ്‍ഗ്രസ് (നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി), അജിത് സിങ്-ആര്‍എല്‍ഡി (മുസഫര്‍നഗര്‍).

കായിക താരങ്ങളായ കീര്‍ത്തി ആസാദ്-കോണ്‍ഗ്രസ് (ധന്‍ബാദ്-ജാര്‍ഖണ്ഡ്), വിജേന്ദര്‍ സിങ്-കോണ്‍ഗ്രസ് (സൗത്ത് ഡെല്‍ഹി).

സിനിമാ താരങ്ങളായ ശത്രുഘ്‌നന്‍ സ്ന്‍ഹ-കോണ്‍ഗ്രസ് (പട്‌നാ സാഹിബ്- ബിഹാര്‍), പ്രകാശ് രാജ്-സ്വതന്ത്രന്‍(ബാഗ്ലൂര്‍ സെന്‍ട്രല്‍-കര്‍ണാടക), ജയപ്രദ-ബിജെപി (രാംപൂര്‍-യുപി), ഊര്‍മിള മാതോംഡ്കര്‍-കോണ്‍ഗ്രസ് (മുബൈ നോര്‍ത്ത്-മഹാരാഷ്ട്ര), മൂണ്‍ മൂണ്‍ സെന്‍-തൃണമൂല്‍ (അസന്‍സോള്‍-ബംഗാള്‍), പൂനം സിന്‍ഹ-എസ്പി (ലക്‌നൗ-യുപി), എ മന്‍സൂര്‍ അലിഖാന്‍-നാം തമിഴര്‍ കക്ഷി (ഡിണ്ടിഗല്‍-തമിഴ്‌നാട്).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top