Flash News

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച

May 24, 2019 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്

Screenshot_20190524-220052അമേരിക്കന്‍ വൈവിധ്യങ്ങളുടെ നിറക്കാഴ്ചയുമായി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാനെറ്റ്, ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങളുമായി ഇന്ത്യയില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് (അമേരിക്കയില്‍ ന്യൂയോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 9.30 നു ഹോട്ട് സ്റ്റാറിലും മറ്റെല്ലാ ഐ പി നെറ്റ്‌വര്‍ക്കിലും) സം‌പ്രേക്ഷണം ചെയ്യുന്ന യു എസ് വീക്കിലി റൗണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു .

ഈയാഴ്ചയിലെ പാഗ്രോമുകള്‍ :

അമേരിക്കന്‍ സൈനികരുടെ ഓര്‍മ്മക്കായി മെമ്മോറിയല്‍ ഡേ ആചരിക്കുവാന്‍ അമേരിക്ക ഒരുങ്ങി. വാഷിംഗ്ടണില്‍
സൈനികരെ പ്രസിഡന്‍ ട്രം‌പ്റ്ട്ര ആദരിക്കും.

ടെക്നോളജി രംഗത്തെ പുതുമകളുമായി ഗൂഗിളിന്‍റെെ എ.ഒ. കോണ്‍ഫറന്‍സ്.

ഹോളിവുഡില്‍ നിന്ന് മെന്‍ ഇന്‍ ബ്ലാക്ക് പുതിയ ചിത്രം

കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി വിവിധ പരിപാടികളോടെ മദേഴ്സ് ഡേ ആഘോഷിച്ചു.

സാന്‍ഫ്രാന്‍സിസ്ക്കോയിലെ മലയാളി സമൂഹത്തിന്‍റെ നേതൃത്വത്തില്‍ ഡോ. ശശി തരൂരിന് സ്വീകരണം നല്‍കി.

അന്താരാഷ്ട്ര നഴ്സസ് വാരത്തോടനുബന്ധിച്ച് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്‍റെ നേതൃത്വത്തില്‍ നഴ്സസ് ഡേ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

ബെന്‍സേലം സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഇടവക ദിനാഘോഷം സംഘടിപ്പിച്ചു.

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ക്ക്: യൂ.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top