Flash News

ബഹ്‌റൈന്‍ ലാല്‍ കെയേഴ്സ് 2019 കലണ്ടര്‍ പത്മഭൂഷണ്‍ മോഹന്‍ലാലിന് കെമാറി

May 26, 2019 , ലാല്‍ കെയേഴ്സ്

Lalettan-bahrain-lalcares-2019-calendarബഹ്റൈന്‍ ലാല്‍ കെയേഴ്സ് 2018 ല്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 2019 ലെ കലണ്ടര്‍ പത്മഭൂഷണ്‍ മോഹന്‍ലാലിന് ലാല്‍ കെയേഴ്സ് ബഹ്റൈന്‍ എക്സിക്യൂട്ടീവ് അംഗം അജീഷ് മാത്യു കെമാറി.

കലണ്ടറിന്‍റെ പ്രകാശനകര്‍മ്മം ബഹ്റൈനിനില്‍ വെച്ച് പ്രശസ്ത മലയാള സിനിമാതാരം ജയസൂര്യ നേരത്തെ നിര്‍വഹിച്ചിരുന്നു. ലാല്‍ കെയേഴ്സ് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും, എല്ലാ ലാല്‍ കെയേഴ്സ് അംഗങ്ങള്‍ക്കും മോഹന്‍ലാല്‍ തന്‍റെ അഭിനന്ദനവും, ആശംസകളും അറിയിക്കുകയും ചെയ്തതായി ഭാരവാഹികളായ ജഗത് കൃഷ്ണകുമാര്‍, എഫ്.എം.ഫെസല്‍ എന്നിവര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top