Flash News

വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് ഈദ്ഗാഹ് സംഘടിപ്പിച്ചു

June 5, 2019 , റബീ ഹുസൈന്‍ തങ്ങള്‍

IMG_20190605_080307

വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ടാലന്‍റ് പബ്ലിക് സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ നിന്ന്

വടക്കാങ്ങര: ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ടാലന്‍റ് പബ്ലിക് സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ഈദ്ഗാഹ് സംഘടിപ്പിച്ചു. ഷഫീഖ് നദ്‌വി നമസ്കാരത്തിന് നേതൃത്വം നല്‍കി.

IMG_20190605_080348 IMG_20190605_080412 IMG_20190605_080451

ഫോട്ടോ: വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ടാലന്‍റ് പബ്ലിക് സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ ഷഫീഖ് നദ്‌വി ഖുതുബ നിര്‍വഹിക്കുന്നു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top