Flash News

ജമാഅത്തെ ഇസ്ലാമി പാലക്കാട് വിവിധ സ്ഥലങ്ങളില്‍ ഈദ്‌ഗാഹ് സംഘടിപ്പിച്ചു

June 5, 2019 , നൗഷാദ് ആലവി

1 ANNOOR EID GAH EDATHARA 1

1. അഞ്ചാം മൈലില്‍ നടന്ന അന്നൂര്‍ ഈദ് ഗാഹിന് പി.എം. ബഷീര്‍ മൗലവി നേതൃത്വം നല്‍കി

 

 

 

പാലക്കാട്: ജമാഅത്തെ ഇസ്ലാമി (പാലക്കാട്) നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച ഈദ്‌ഗാഹില്‍ നിരവധി പേര്‍ പങ്കെടുത്തു.

ഫോട്ടോകള്‍:

1. അഞ്ചാം മൈലില്‍ നടന്ന അന്നൂര്‍ ഈദ് ഗാഹിന് പി.എം. ബഷീര്‍ മൗലവി നേതൃത്വം നല്‍കി

2. പറളി കടവത്ത് ശാന്തിനഗര്‍ ഈദ്‌ഗാഹില്‍ ഉമര്‍ മൗലവി നേതൃത്വം നല്‍കി

3. ഐ.ഒ.എച്ച്.എസ് കരിങ്ങാനാട് ഗ്രൗണ്ടിൽ നടന്ന ഈദ്‌ഗാഹിന് അബൂബക്കര്‍ ഫൈസി നേതൃത്വം നല്‍കി.

4. ഒറ്റപ്പാലം ഈദ്‌ഗാഹ് ഹുസൈൻ ഉമരി നേതൃത്വം നല്‍കി.

5. പടിഞ്ഞാറങ്ങാടി ഈദ്‌ഗാഹ് നമസ്കാരത്തിന് ഷാകിര്‍ മൂസ നേതൃത്വം നല്‍കി.

1 ANNOOR EID GAH EDATHARA 2 PARLI EID GAH 3 IOHS KARINGANAD EID GAH 4 OTTAPALAM EID GAH 5 PADIJARANGADI EID GAH 1 5 PADIJARANGADI EID GAH4 OTTAPALAM EID GAH 1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top