Flash News

ലാല്‍ കെയേഴ്സ് ബഹ്റൈന്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

June 8, 2019 , .

a1ബഹ്റൈന്‍: ലാല്‍ കെയേഴ്സ് ബഹ്റൈന്റെ നേതൃത്വത്തില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ജൂണ്‍ 7 വെള്ളിയാഴ്ച സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് ബ്ലഡ് ബാങ്കില്‍ വെച്ച് 9മത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

രാവിലെ 8 മണി മുതല്‍ ആരംഭിച്ച ക്യാമ്പില്‍ സ്വദേശികളും, വിദേശികളുമടക്കം ഏകദേശം നൂറോളം പേര്‍ രക്തദാനം ചെയ്തു. ലാല്‍ കെയേഴ്സ് പ്രസിഡന്‍റ് ജഗത് കൃഷ്ണകുമാര്‍, ട്രഷറര്‍ ഷൈജു എന്നിവരും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ ടിറ്റോ ഡേവിസ്, പ്രജില്‍, വൈശാഖ്, അരുണ്‍ നെയ്യാര്‍, രതീഷ്, സോനു, പ്രദീപ്, വിഷ്ണു , തോമസ് ഫിലിപ്പ് എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.

1d08c7e6-b925-4262-b3bf-057e60ba1a87 02cef3fb-d0b6-493d-ab24-f055ca5f181a 7fdc8971-4ebf-44b4-8cf0-dff5258e82ca caa652b0-16b4-4f14-ae0a-da0427000aff


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top