Flash News

ചന്ദ്രബോസ് ദിവാകരന്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

June 16, 2019

boseന്യൂയോര്‍ക്ക്: മുവാറ്റുപുഴ  ആരിക്കപിള്ളില്‍ പരേതനായ ദിവാകരന്റെ മകന്‍ ചന്ദ്രബോസ് ദിവാകരന്‍ (60) ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സില്‍  നിര്യാതനായി.

ഭാര്യ: ഓമന ചന്ദ്രബോസ്.

മക്കള്‍:  സീന ചന്ദ്രബോസ് , സനൂപ് ചന്ദ്രബോസ്, സെനിന്‍ ചന്ദ്രബോസ്.

സഹോദരങ്ങള്‍  സുരേഷ് ദിവാകരന്‍, ലത ശ്രീനിവാസന്‍ .

പൊതുദര്‍ശനം :  ജൂണ്‍  21 , 2019 വെള്ളിയാഴിച്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ യോങ്കേഴ്‌സിലെ Flynn  മെമ്മോറിയല്‍ ഹോം (1652 Cetnral park Avenue, Yonkers).

സംസ്ക്കാരം: ജൂണ്‍  22 , 2019 രാവിലെ  8   മണിമുതല്‍ യോങ്കേഴ്‌സിലെ Flynn മെമ്മോറിയല്‍ ഹോമിലെ  പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം 11 മണിക്ക് മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ (Mount Hope Cemetery, 50 Jackson Ave, Hasting-on-Hudson, NY 11706) നടത്തും.

ജോയിച്ചന്‍ പുതുക്കുളം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top