Flash News

ജോസ് കുടിലില്‍ ചിക്കാഗോയില്‍ നിര്യാതനായി

June 17, 2019 , ജോയിച്ചന്‍ പുതുക്കുളം

Untitledചിക്കാഗോ: കല്ലറ പറവന്‍തുരുത്ത് കുടിലില്‍ കുരുവിളയുടെയും പരേതയായ മറിയാമ്മയുടെയും മകന്‍ ജോസ് കുടിലില്‍ (61) ചിക്കാഗോയില്‍ നിര്യാതനായി.

ഭാര്യ സിസിലി പിറവം മുള്ളന്‍കുഴിയില്‍ കുടുംബാംഗമാണ്.

മക്കള്‍: ആല്‍വിന്‍ കുടിലില്‍, ജസ്റ്റിന്‍ കുടിലില്‍.

സഹോദരങ്ങള്‍: മേരി എബ്രഹാം മുട്ടത്തില്‍ കല്ലറ, ആനി തോമസ് കൊച്ചുപുരയ്ക്കല്‍ കരിങ്കുന്നം, ലീലാമ്മ ജോസ് മലയില്‍ കാട്ടാമ്പാക്ക്, തോമസ് കുടിലില്‍, കുഞ്ഞുമോള്‍ തോമസ് അമ്പലത്തറ കിടങ്ങൂര്‍.

പൊതുദര്‍ശനം: ജൂണ്‍ 19-ാം തീയതി ബുധനാഴ്ച വൈകുന്നേരം 4 മണിമുതല്‍ 9 മണിവരെ ചിക്കാഗോ മേവുഡിലുള്ള തിരുഹൃദയ ക്‌നാനായ ദേവാലയത്തില്‍ (611 Maple St. Maywood, IL-60153).

ശവസംസ്ക്കാരച്ചടങ്ങുകള്‍: ജൂണ്‍ 20-ാം തീയതി വ്യാഴാഴ്ച രാവിലെ 9.30 ന് മേവുഡ് തിരുഹൃദയ ക്‌നാനായ ദേവാലയത്തിലും തുടര്‍ന്ന് മൃതസംസ്ക്കാരം ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് സെമിത്തേരിയില്‍ നടത്തപ്പെടും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top