Flash News

മറിയാമ്മ വര്‍ഗീസ് (90) നിര്യാതയായി

June 23, 2019 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

FullSizeRenderന്യൂയോര്‍ക്ക്: വടശ്ശേരിക്കര ചെറുകാട്ടു പരേതനായ വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ വര്‍ഗീസ് (കുഞ്ഞാമ്മ, 90) യോങ്കേഴ്‌സില്‍ ശനിയാഴ്ച രാവിലെ നിര്യാതയായി.

മക്കള്‍: ഏലിയാമ്മ വര്‍ഗീസ്, മേരിക്കുട്ടി തോമസ്, ആലീസ് വര്‍ഗീസ്, ആനി ജേക്കബ്, സൂസമ്മ ജേക്കബ്, മോളി അനില്‍

മരുമക്കള്‍: ഫിലിപ്പ് വര്‍ഗീസ്, പരേതനായ തോമസ് പൊയ്കയില്‍, വര്‍ഗീസ് പള്ളായി, കോശി ജേക്കബ്, ജേക്കബ് ചാക്കോ, അനില്‍ ചാണ്ടി.

പൊതുദര്‍ശനം : ജൂണ്‍ 24 തിങ്കളാഴ്ച വൈകീട്ട്കി 5 മണി മുതല്‍ 9 മണി വരെ യോങ്കേഴ്‌സിലെ ഫ്ലിന്‍ മെമ്മോറിയല്‍ ഹോമില്‍ (Flynn Memorial Home ,1652 Cetnral park Avenue, Yonkers 10710).

സംസ്ക്കാര കര്‍മ്മങ്ങള്‍: ജൂണ്‍ 25 ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ യോങ്കേഴ്‌സിലെ സെന്റ് ആന്‍ഡ്രൂസ് മാത്തോമാ ചര്‍ച്ചില്‍ വെച്ച് നടത്തുന്നതാണ് (St. Andrew’s Mar Thoma Church) ,58 Crescent Pl, Yonkers, NY 10704).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top